-
Title
-
ml
മള്ളൂർ – ഒരു മാതൃകാജീവിതം
-
Date published
-
1954
-
Number of pages
-
268
-
Alternative Title
-
Mulloor-Oru Mathruka Jeevitham
-
Notes
-
ml
കേരളത്തിലെ പ്രമുഖ അഭിഭാഷകനായിരുന്ന മള്ളൂർ ഗോവിന്ദപിള്ളയുടെ വിവിധ ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കൊണ്ട് എം. കൊച്ചുണ്ണിപ്പണിക്കർ പ്രസിദ്ധീകരിച്ച മള്ളൂർ – ഒരു മാതൃകാജീവിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം മള്ളൂർ ഗോവിന്ദപിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ പുറത്ത് വന്നതാണ്. മള്ളൂർ ഗോവിന്ദപിള്ളയുടെ ജീവിതത്തിൻ്റെ വിവിധ നാഴികക്കല്ലുകളിൽ അദ്ദേഹത്തിനു ലഭിച്ച സന്ദേശങ്ങളും അദ്ദേഹത്തെ പറ്റി വിവിധ ഇടങ്ങളിൽ വന്ന വാർത്തകളും അതിനു പുറമെ ധാരാളം ചിത്രങ്ങളും ഈ പുസ്തകത്തിൽ കാണാം.
-
Date digitized
-
2021-02-06