മുദ്രാരാക്ഷസം ഭാഷാഗാനം
Item
ml
മുദ്രാരാക്ഷസം ഭാഷാഗാനം
1859
157
Mudrarakshasam Bhashaganam
ml
മുദ്രാരാക്ഷസം ഭാഷാഗാനം അഥവാ മുദ്രാരാക്ഷസം കിളിപ്പാട്ട് എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. ചന്ദ്രഗുപ്തമൗര്യന്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിന്റെ പ്രാരംഭഘട്ടവുമാണു് ഈ നാടകത്തിന്റെ ഇതിവൃത്തം. ഇത് മലയാളത്തിലുള്ള കൃതിയാണ്. സംസ്കൃതത്തിലുള്ള മൂലകൃതിയുടെ പരിഭാഷകൻ ആരെന്ന് എനിക്കറിയില്ല. ശാരികത്തരുണീ, പൈങ്കിളിപ്പെണ്ണ് എന്നൊക്കെ ആദ്യവരികളിൽ തന്നെ കാണുന്നതിനാൽ ഇത് കിളിപ്പാട്ട് ശൈലിയിൽ എഴുതിയ ഭാഷാഗാനം ആണെന്ന് ഊഹിക്കുന്നു.
2018-11-08
- Item sets
- മൂലശേഖരം (Original collection)