മതേതരത്വവും ദേശീയ ഐക്യവും
Item
ml
മതേതരത്വവും ദേശീയ ഐക്യവും
1991
8
mathetharathwavum Desheeya Aikyavum
ml
കേന്ദ്രസർക്കാരിൻ്റെ Ministry of Information and Broadcastingൻ്റെ കീഴിലുള്ള Directorate of Advertising and Visual Publicity 1991ൽ പ്രസിദ്ധീകരിച്ച മതേതരത്വവും ദേശീയ ഐക്യവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. പേരു സൂചിപ്പിക്കുന്നത് പോലെ രാഷ്ട്രപുരോഗതിയിൽ മതേതരത്വത്തിൻ്റെ പ്രാധാന്യവും അത് നേരിടുന്ന വെല്ലുവിളികളും ആണ് ലഘുലേഖയുടെ പ്രമേയം.
en
Bullet
2021-03-21