2008 – മാർക്സിസം ശാസ്ത്രമോ – രണ്ടാം പതിപ്പ് – പി. കേശവൻ നായർ
Item
2008 – മാർക്സിസം ശാസ്ത്രമോ – രണ്ടാം പതിപ്പ് – പി. കേശവൻ നായർ
2008
98
Marxism Shasthramo P. Kesavan Nair
ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ നായർ കമ്മ്യൂണിസത്തിൻ്റെ തത്വസംഹിതയെ സൂക്ഷ്മവും വിശദവുമായി അന്വേഷിക്കുന്ന കൃതിയായ മാർക്സിസം ശാസ്ത്രമോ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാൻ. കമ്മ്യൂണിസത്തിൻ്റെ തത്വസംഹിതയ്ക്കൊപ്പം ഇതിൽ ശാസ്ത്രവും കടന്നു വരുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ മൂലം പി. കേശവൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് രാജി വെച്ചതിനു ശേഷം എഴുതിയ ഒരു കൃതി ആണിത്.