മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും
Item
ml
മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും
1992
16
Marunnukalude Vilavardhanavum Puthiya sampathika nayangalum
en
Bullet
2021-04-12
ml
ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ ഇന്ത്യയിലെ ഔഷധവ്യവസായ രംഗത്തെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു. 1986ലെ ഔഷധനയം, ഡങ്കൽ നിർദ്ദേശങ്ങളുടെ കൊണ്ടുവരുന്ന പുതിയ ഔഷധനയം എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഔഷധവ്യവസായത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.