1946 ജനുവരി - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 7

Item

Title
ml 1946 ജനുവരി - മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 7
Date published
1946
Number of pages
36
Alternative Title
Mappila Raview - Pusthakam 5 Lakkam7
Language
Publisher
Date digitized
2020 February 01
Blog post link
Abstract
മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ 1945 മെയ് മാസം മുതൽ 1946 ജനുവരി വരെയുള്ള ഏഴു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ. ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഈ മാസികയുടെ പ്രത്യേകതയായിരുന്നു. മാപ്പിളപശ്ചാത്തലമുള്ള നിരവധി ലേഖനങ്ങൾ ഈ മാസികയുടെ നിരവധി ലക്കങ്ങളിൽ പരന്നു കിടക്കുന്നു. കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.