മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 7

Item

Title
ml മാപ്പിള റവ്യൂ – പുസ്തകം 5 ലക്കം 7
Date published
1946
Number of pages
36
Alternative Title
Mappila Raview - Pusthakam 5 Lakkam7
Notes
ml മാപ്പിള റവ്യൂ (Mappila Review) എന്ന മാസികയുടെ അഞ്ചാം വാല്യത്തിന്റെ 1945 മെയ് മാസം മുതൽ 1946 ജനുവരി വരെയുള്ള ഏഴു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1941 – 1946 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഇറങ്ങിയിരുന്ന മാപ്പിള പശ്ചാലത്തലമുള്ള മാസികയാണ് മാപ്പിള റവ്യൂ. ഗുണനിലവാരമുള്ള ലേഖനങ്ങളും, നല്ല അച്ചടിയും കമ്പോസിങ്ങും, അച്ചടിക്ക് ഉപയോഗിച്ചിരിക്കുന്ന നല്ല ഗുണനിലവാരമുള്ള പേപ്പറും, ഒക്കെ ഈ മാസികയുടെ പ്രത്യേകതയായിരുന്നു. മാപ്പിളപശ്ചാത്തലമുള്ള നിരവധി ലേഖനങ്ങൾ ഈ മാസികയുടെ നിരവധി ലക്കങ്ങളിൽ പരന്നു കിടക്കുന്നു. കോഴിക്കോട് എമ്പയർ പ്രസ്സിൽ ആയിരുന്നു അച്ചടി. വക്കം അബ്ദുൽ ഖാദർ, കെ അബൂബക്കർ എന്നിവർ വിവിധ സമയത്ത് ഇതിന്റെ പത്രാധിപർ ആയിരുന്നു.
Topics
en
Language
Medium
Publisher
Date digitized
2020-02-01