മനുഷ്യചൊദ്യങ്ങൾക്ക് ദൈവം കല്പിച്ച ഉത്തരങ്ങൾ

Item

Title
ml മനുഷ്യചൊദ്യങ്ങൾക്ക് ദൈവം കല്പിച്ച ഉത്തരങ്ങൾ
Date published
1853
Number of pages
157
Alternative Title
Manushya Chodyangalkk Daivam Kalpicha Utharangal
Topics
Language
Date digitized
2018-07-07
Notes
ml ക്രൈസ്തവ മതസംബന്ധിയായ വിഷയങ്ങളിൽ ഉള്ള അഞ്ച് അദ്ധ്യായങ്ങളും ഉപഅദ്ധ്യായങ്ങളും ചോദ്യോത്തര രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത് ഗുണ്ടർട്ടും കൂട്ടരും ജർമ്മനിൽ നിന്ന് മലയാളത്തിലെക്ക് പരിഭാഷ ചെയ്ത പുസ്തകമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന Christian Heinrich Zeller എന്ന വിദ്യാഭ്യാസവിചക്ഷണനും മിഷനറിയുമായ ആൾ ആണ് മൂലകൃതിയുടെ രചയിതാവെന്ന് ട്യൂബിങ്ങനിലെ രേഖകൾ കാണിക്കുന്നു.