മാനുഷഹൃദയദർപ്പണം
- Title
- ml മാനുഷഹൃദയദർപ്പണം
- Date published
- 1926
- Number of pages
- 69
- Alternative Title
- Manushahrudayadarppanam
- Notes
- ml തമ്പിയുടെ ഹൃദയം എന്ന പേരിൽ ആധുനിക കാലത്ത് അറിയപ്പെടുന്ന ഒരു ക്രൈസ്തവമതപ്രചരണ പുസ്തകത്തിന്റെ ഏതാണ്ട് 90 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഒരു പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അക്കാലത്ത് ഇതിനു ഉപയോഗിച്ചിരിക്കുന്ന പേര് മാനുഷഹൃദയദർപ്പണം എന്നാണ്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്.
- Language
- ml
- Medium
- Paper
- Publisher
- Kanaris Mission Press, Mangalapuram
- Item location
- Private (Kerala, India)
- Date digitized
- 2018-02-10