1918 - മംഗളമഞ്ജരി - എസ്സ്. പരമേശ്വരയ്യർ
Item
1918 - മംഗളമഞ്ജരി - എസ്സ്. പരമേശ്വരയ്യർ
1918
72
Mangala Manjari
തിരുവിതാംകൂർ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടി പൂർത്തി ആഘോഷവേളയിൽ എഴുതിയ പ്രശസ്തിപരമായ ഒരു ലഘു കാവ്യമാണ് മംഗളമഞ്ജരി. ഉള്ളൂർ എസ്സ് പരമേശ്വരയ്യർ എഴുതിയതാവണം ഈ ലഘു കാവ്യം. ഗ്രന്ഥകർത്താവിന്റെ പേരിൽ ഉള്ളൂർ എന്ന് ഇല്ലാത്തതാണ് സന്ദേഹത്തിന് കാരണം. ഉള്ളൂർ എസ്സ് കൃഷ്ണയ്യർ എഴുതിയ ടിപ്പണി സഹിതമാണ് ഗ്രന്ഥം വില്‍പനക്ക് എത്തിച്ചത്.
- Item sets
- മൂലശേഖരം (Original collection)