മംഗളമഞ്ജരി

Item

Title
ml മംഗളമഞ്ജരി
Date published
1918
Number of pages
72
Alternative Title
Mangala Manjari
Language
Item location
Date digitized
Notes
ml തിരുവിതാംകൂര്‍ ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷവേളയില്‍ എഴുതിയ പ്രശസ്തിപരമായ ഒരു ലഘു കാവ്യമാണ് മംഗളമഞ്ജരി. ഉള്ളൂര്‍ എസ്സ് പരമേശ്വരയ്യര്‍ എഴുതിയതാവണം ഈ ലഘു കാവ്യം. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഉള്ളൂര്‍ എന്ന് ഇല്ലാത്തതാണ് സന്ദേഹത്തിന് കാരണം. ഉള്ളൂര്‍ എസ്സ് കൃഷ്ണയ്യര്‍ എഴുതിയ ടിപ്പണി സഹിതമാണ് ഗ്രന്ഥം വില്‍പനക്ക് എത്തിച്ചത്.