1957- മാമാങ്കം - ഏ വി ശ്രീകണ്ഠപ്പൊതുവാൾ
Item
ml
1957- മാമാങ്കം - ഏ വി ശ്രീകണ്ഠപ്പൊതുവാൾ
1957
142
Mamankam
കേരളീയ ജീവിതത്തെ പല കാലഘട്ടങ്ങളിലായി ആകൃതിപ്പെടുത്താനും അഭേദ്യമായസമൂഹബോധവും രാജ്യാഭിമാനവും നിലനിര്‍ത്താനുമായി അംഗീകരിക്കപ്പെട്ട ഒരു രാഷ്ട്രീയമഹോത്സവവുമാണ് മാമാങ്കം. ആ മാമാങ്കത്തെക്കുറിച്ച് ആധികാര്യമെന്ന് വിശ്വസിക്കാവുന്ന കുറെ വിവരങ്ങള്‍ അടങ്ങിയ മാമാങ്കം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.
- Item sets
- മൂലശേഖരം (Original collection)