1954 - മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ
Item
ml
1954 - മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ
1954
268
Malloor-Oru Mathruka Jeevitham
കേരളത്തിലെ പ്രമുഖ അഭിഭാഷകനായിരുന്ന മള്ളൂർ ഗോവിന്ദപിള്ളയുടെ വിവിധ ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കൊണ്ട് എം. കൊച്ചുണ്ണിപ്പണിക്കർ പ്രസിദ്ധീകരിച്ച മള്ളൂർ – ഒരു മാതൃകാജീവിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഈ പുസ്തകം മള്ളൂർ ഗോവിന്ദപിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ പുറത്ത് വന്നതാണ്. മള്ളൂർ ഗോവിന്ദപിള്ളയുടെ ജീവിതത്തിൻ്റെ വിവിധ നാഴികക്കല്ലുകളിൽ അദ്ദേഹത്തിനു ലഭിച്ച സന്ദേശങ്ങളും അദ്ദേഹത്തെ പറ്റി വിവിധ ഇടങ്ങളിൽ വന്ന വാർത്തകളും അതിനു പുറമെ ധാരാളം ചിത്രങ്ങളും ഈ പുസ്തകത്തിൽ കാണാം.