1860 – റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്
Item
ml
1860 – റവ. ജോസഫ് പീറ്റിന്റെ മലയാള വ്യാകരണത്തിന്റെ രണ്ടാം പതിപ്പ്
1860
214
A Grammar of The Malayalim Language
2020 July 16
ml
സി.എം.എസ്. മിഷന്റെ കേരളത്തിലെ പ്രവർത്തകർക്ക് ഇടയിലെ പ്രമുഖനായിരുന്ന റവ. ജോസഫ് പീറ്റ് രചിച്ച മലയാള വ്യാകരണപുസ്തകം ആയ A Grammar of the Malayalim Language എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1860ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ ഒന്നാം പതിപ്പ് 1841ലാണ് പുറത്ത് വന്നത്. രണ്ടാം പതിപ്പ് പുറത്തിറങ്ങിയ ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം എന്ന ഒരു പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്.