മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം

Item

Title
ml മലയാളവും ഇംഗ്ലീഷും ഉള്ള വാക്കു പുസ്തകം
Date published
1857
Number of pages
71
Alternative Title
Malayalavum Englishum Ulla Vakku Pusthakam
Date digitized
2019-01-09
Notes
ml മലയാളത്തിലുള്ള വാക്കു പുസ്തകം എന്ന ഒരു സവിശേഷപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കല്ലാടി തയ്യൻ രാമുണ്ണി എന്ന ആളാൽ ഉണ്ടാക്കപ്പെട്ടതാണ് ഈ പുസ്തകം. പുസ്തകത്തിന്റെ തുടക്കത്തിലെ മുഖവരയിൽ മലയാള ലിപി പരിണാമത്തിന്റെ ചില സൂചനകൾ കാണാം.ചന്ദ്രക്കല പുസ്തകത്തിൽ കണ്ടാൽ അത് എങ്ങനെ വായിക്കണം എന്ന സൂചന. എകാരചിഹ്നമായ െയും ഏകാര ചിഹ്നമായ േ യും എങ്ങനെ വായിക്കണം എന്നതിന്റെ സൂചന. മിഷനറിമാർ വരുത്തിയ ഈ രണ്ട് പരിഷ്കാരങ്ങൾ സ്വദേശിപ്രസാധകർ (തലശ്ശേരിയിലെ വിദ്യാർത്ഥി സന്താനം പ്രസ്സ്) അച്ചടിയിലേക്ക് കൊണ്ടുവന്നതോടെ ഇക്കാര്യത്തിലുള്ള പരിഷ്കരണം പൂർത്തിയായി എന്നു പറയാം.