1934 - മലയാളരാജ്യം ചിത്രവാരിക - പുസ്തകം 7 ലക്കം 14 (1934 ഡിസംബർ 10 - 1110 വൃശ്ചികം 25)
Item
ml
1934 - മലയാളരാജ്യം ചിത്രവാരിക - പുസ്തകം 7 ലക്കം 14 (1934 ഡിസംബർ 10 - 1110 വൃശ്ചികം 25)
1934
32
Malayalarajyam Chithravarika Pusthakam 7 Lakkam 14
en
Weekly
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1934 ഡിസംബർ മാസത്തിൽ പുറത്തിറങ്ങിയ 13, 14, 15 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാൻ. കെ.ജി. ശങ്കർ പത്രാധിപർ ആയി തുടങ്ങിയ മലയാളരാജ്യം പത്രത്തിൻ്റെ സഹപ്രസിദ്ധീകരണം ആയിരുന്നു ഇതെന്ന് മനസ്സിലാക്കാം. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്.