മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 27
Item
ml
മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 27
1935
28
Malayalarajyam Chithravarika -Pusthakam 7 Lakkam 27
ml
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1935 മാർച്ച് 11-ാം ലക്കത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്. കെ.ജി. ശങ്കർ ആയിരുന്നു മലയാളരാജ്യം ചിത്രവാരികയുടെ പത്രാധിപർ.
2021-08-31