മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 21
Item
ml
മലയാളരാജ്യം ചിത്രവാരിക – പുസ്തകം 7 ലക്കം 21
1935
32
Malayalarajyam Chithravarika Pusthakam 7 Lakkam 21
ml
കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളരാജ്യം ചിത്രവാരികയുടെ 1935 ജനുവരി മാസത്തിൽ പുറത്തിറങ്ങിയ 18, 20, 21 എന്നീ മൂന്നു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമുള്ള വിവിധ ലേഖനങ്ങളാണ് ഈ വാരികയുടെ ഉള്ളടക്കം. പേരിനെ അന്വർത്ഥമാക്കുന്ന വിധം അന്താരാഷ്ട്രചിത്രങ്ങളക്കമുള്ള കുറച്ചധികം ചിത്രങ്ങളും ഈ ചിത്രവാരികയുടെ ഭാഗമാണ്
2021-09-30