Malayalam Selections: With Translations, Grammatical analyses, and Vocabulary

Item

Title
ml Malayalam Selections: With Translations, Grammatical analyses, and Vocabulary
Date published
1851
Number of pages
225
Alternative Title
Malayalam Selections: With Translations, Grammatical analyses, and Vocabulary
Notes
ml മലയാളം കഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും. കഥയുടെ പരിഭാഷയ്ക്ക് ശേഷം അതിന്റെ താഴെ കഥയിലെ ഓരോ മലയാളം വാകിന്റെയും ഇംഗ്ലീഷിലുള്ള അർത്ഥങ്ങൾ കൊടുത്തിട്ടുണ്ട്. ഈ വിധത്തിൽ ഈ പുസ്തകം ഒരു കൊച്ചു നിഘണ്ടു കൂടിയായി മാറുന്നു. ഈ വിധത്തിൽ ഏതാണ് 70-നടുത്ത് മലയാളകഥകളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ആണ് ഇതിൽ ഉള്ളത്. ഏതാണ് 35 കഥകൾ കഴിഞ്ഞപ്പോൾ ഇംഗ്ലീഷ് പരിഭാഷ ഒഴിവാക്കി പിന്നെ മലയാളം കഥയ്ക്ക് ശേഷം മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അർത്ഥം മാത്രമായി ചുരുങ്ങുന്നുണ്ട്. മലയാളത്തിലുള്ള ഹർജികളുടേയും കല്പനകളുടേയും സമാഹാരം. അതും മുകളിലേ പോലെ ആദം മലയാള ഹർജി/കല്പന, പിന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ, പിന്നെ അതിലുള്ള മലയാള വാക്കുകളുടെ ഇംഗ്ലീഷ് അർത്ഥം ഈ വിധത്തിലാണ് മുന്നേറുന്നത്. 13 ഹർജി/കല്പന ആണ് ഈ വിധത്തിൽ സമാഹരിച്ചിരിക്കുന്നത് മലയാള സംഭാഷണങ്ങൾ. മലയാളത്തിലെ സംസാരഭാഷയിൽ ഉപയോഗിക്കുന്ന സംഭാഷണങ്ങളും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും ആണ് ഈ വിഭാഗത്തിൽ. ഈ വിഭാഗത്തിൽ മലയാളവാക്കുകളും അതിന്റെ അർത്ഥവും ആണ്. ഇത് ഏതാണ് 50 താളോളം വരും. ഇതിന്റെ ആമുഖത്തിൽ പറയുന്ന പോലെ സർക്കാർ ജോലിക്ക് വരുന്ന ഇംഗ്ലീഷുകാർക്ക് മലയാളം പഠിക്കാൻ വേണ്ടി തയ്യാറാക്കിയ പുസ്തകം ആണിത്. (ഇന്നു നമ്മൾ തിരിച്ചു ചെയ്യുന്നു :)) നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സംഭാഷണശകലങ്ങളും പിന്നെ വാക്കുകളും അതിന്റെ അർത്ഥവും ഒക്കെ ആയി ഇംഗ്ലീഷുകാർക്ക് നല്ല ഒരു മലയാളഭാഷാ സഹായി മാറുന്നുണ്ട് ഈ ഗ്രന്ഥം.
Language
Medium
Date digitized
2018-10-30