മലയാളവ്യാകരണ ചോദ്യോത്തരം
Item
ml
മലയാളവ്യാകരണ ചോദ്യോത്തരം
1867
326
Malayala Vyakarana Chodyotharam
2013-07-23
ml
മലയാള വ്യാകരണത്തെ സാധാരണക്കാർക്ക് പഠിക്കാവുന്ന വിധത്തിൽ അവതരിപ്പിച്ചത് ലിസ്റ്റൻ ഗാർത്ത്വെയിറ്റ് എന്ന ബ്രിട്ടീഷ് ഇന്ത്യ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണം എടുത്ത്, അതിലെ ഉള്ളടക്കത്തെ ചോദ്യോത്തര രൂപത്തിൽ ലളിതമായി അവതരിപ്പിക്കുക ആണ് ലിസ്റ്റൻ ഗാർത്ത്വെയിറ്റ് ചെയ്തത്. വ്യാകരണ ചോദ്യോത്തരം എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്നു 1867 ലും 1870ലും രണ്ട് പതിപ്പുകൾ ഉണ്ടായി. ആ പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
- Item sets
- മൂലശേഖരം (Original collection)