മലയാള പഞ്ചാംഗം

Item

Title
ml മലയാള പഞ്ചാംഗം
Date published
1874
Number of pages
85
Alternative Title
Malayala Panchangam
Notes
ml ബാസൽ മിഷൻ പ്രസിദ്ധീകരിച്ച 1874ലെ മലയാള പഞ്ചാംഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രധാനമായും 1874ലെ മലയാള പഞ്ചാംഗം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മലയാള അക്കങ്ങളുടെ (കാൽ, അര, മുക്കാൽ ചിഹ്നങ്ങൾ അടക്കം) സമൃദ്ധമായ ഉപയോഗം ഈ പഞ്ചാംഗത്തിൽ കാണാം. ഓരോ മാസത്തെയും പഞ്ചാഗത്തിന്റെ ഒപ്പം വിശേഷദിവസങ്ങൾ കൊടുത്തിട്ടൂണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഗതികൾ ഗവേഷകർക്ക് വളരെ പ്രയോജനപ്പെടുന്നവ ആണ്. കീർത്തനങ്ങളും വിവിധ വിഷയങ്ങളിലുള്ള വേറെ ലേഖനങ്ങളും 1874ലെ പഞ്ചാംഗത്തിൽ കാണാം. പഞ്ചാംഗത്തിന്നു പുറമേ പുകവണ്ടി സമയക്രമ പട്ടിക ഈ പഞ്ചാംഗത്തിൽ കാണാം.
Language
Medium
Date digitized
2018-11-03