മലയാള മനോരമ വാർഷികപ്പതിപ്പ്

Item

Title
ml മലയാള മനോരമ വാർഷികപ്പതിപ്പ്
Date published
1937
Number of pages
110
Alternative Title
Malayala Manorama Varshikapathipp
Language
Date digitized
2021-10-04
Notes
ml മലയാള മനോരമ കമ്പനി 1937ൽ പ്രസിദ്ധീകരിച്ച മലയാള മനോരമ വാർഷികപ്പതിപ്പ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇക്കാലത്തെ വാർഷികപ്പതിപ്പുകളിൽ സാഹിത്യകൃതികൾക്ക് പ്രാമുഖ്യം കിട്ടുമ്പോൾ, ഈ വാർഷികപതിപ്പിൽ അക്കാലത്തെ പ്രശസ്തർ എഴുതിയ വിവിധ വിഷയങ്ങളിൽ ഉള്ള ലേഖനങ്ങൾക്ക് ആണ് പ്രാമുഖ്യം.