മലങ്കര സഭ മാസിക

Item

Title
ml മലങ്കര സഭ മാസിക
Date published
1953
Number of pages
26
Alternative Title
Malankara Sabha Masika
Notes
ml """മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക മാസികയായ മലങ്കര സഭ എന്ന മാസികയുടെ എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ 1948മുതലുള്ള നിരവധി ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മുഖപത്രമാണ് മലങ്കര സഭാമാസിക. സഭയുടെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന എ. എം. വർക്കിയുടെ പ്രത്യേക ഉത്സാഹം മൂലം 1946 ഓഗസ്റ്റ് 8-ന് പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അനുഗ്രഹാശിസ്സുകളോടെ ദേവലോകത്തുനിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. എം.സി. കുറിയാക്കോസ് റമ്പാൻ ആയിരുന്നു പ്രഥമ ചീഫ് എഡിറ്റർ. 1968 ജനുവരി മുതൽ ഫെബ്രുവരി വരെ ദ്വൈവാരികയായി “മലങ്കര സഭ” പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ വീണ്ടും മാസികയായിത്തന്നെ പ്രസിദ്ധീകരിക്കുന്നു. മലങ്കര സഭാചരിത്രം, ദൈവശാസ്ത്രം, ആനുകാലിക ചിന്തകൾ എന്നിവ കൂടാതെ മലങ്കരസഭാപരമായ അനേകം കാര്യങ്ങൾ മലങ്കരസഭാ മാസികയിലൂടെ പ്രസിദ്ധീകരിക്കുന്നു 1948മുതൽ 1970 വരെയുള്ള നിരവധി ലക്കങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പുറത്ത് വിടുന്നത്. മലങ്കര ഇടവക പത്രികയ്ക്കും മലങ്കര സഭാതാരകയ്ക്കും ചെയ്തപോലെ, മലങ്കരസഭാമാസികയുടെ ഓരോ വർഷത്തേയും ലക്കങ്ങൾ വേർ തിരിച്ചു പുറത്ത് വിടാൻ സമയപരിമിതി എന്നെ അനുവദിക്കുന്നില്ല. അതിനാലാണ് കിട്ടിയ ലക്കങ്ങൾ എല്ലാം കൂടെ ഒറ്റ പൊസ്റ്റിൽ ഒതുക്കി പുറത്ത് വിടുന്നത്."""
Topics
en
Language
Medium
Publisher
Item location
Date digitized
2019-04-16