മലക്കറിക്കൃഷി

Item

Title
ml മലക്കറിക്കൃഷി
Date published
1948
Number of pages
80
Alternative Title
Malakkari Krishi
Notes
ml കെ.എസ്. നീലകണ്ഠം രചിച്ച മലക്കറിക്കൃഷി എന്ന കൃഷി പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എല്ലാ വീട്ടിലും അടുക്കത്തോട്ടം നിർമ്മിക്കാം എന്നതാണ് പുസ്തകത്തിന്റെ ആപ്തവാക്യം. ഐശ്വര്യമാല എന്ന പേരിൽ ജി. ഭാരതിയമ്മ പ്രസിദ്ധീകരിച്ച കൃഷിപുസ്തക സീരീസിൽ പെട്ടതാണ് ഈ പുസ്തകം.
Language
Medium
Item location
Date digitized
2020-04-29