മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം
Item
ml
മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം
1958
146
Mahathma Gandhi College Smaraka Grantham
2021-10-02
ml
എൻ.എസ്.എസ്. മാനേജ്മെൻ്റിൻ്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കോളേജിൻ്റെ ഔദ്യോഗിക ഉൽഘാടനത്തോട് അനുബന്ധിച്ച് 1958ൽ പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധികാളേജ് സ്മാരക ഗ്രന്ഥം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ കോളേജ് തുടങ്ങിയത് 1948ൽ ആണെങ്കിലും കെട്ടിടങ്ങൾ ഒക്കെ നിർമ്മിച്ച് ഇപ്പോഴത്തെ ഇടത്തിലേക്ക് മാറിയത് 1958ൽ ആണ്. കോളേജിൻ്റെ ഔദ്യോഗിക ഉൽഘാടനം നിർവ്വഹിച്ചത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന ജവഹർവാൽ നെഹ്രു ആയിരുന്നു. അന്നത്തെ ആ പരിപാടിയോട് അനുബന്ധിച്ച് ഇറക്കിയ സ്മാരക ഗ്രന്ഥം ആണിത്.