മഹാകവി പുനം നമ്പൂതിരി
- Title
- ml മഹാകവി പുനം നമ്പൂതിരി
- Date published
- 1945
- Number of pages
- 140
- Alternative Title
- Mahakavi Punam Namboothiri
- Notes
- ml കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സായ രേവതി പട്ടത്താനത്തിന്റെ ഭാഗമായിരുന്ന പതിനെട്ടരക്കവികളിലെ അരക്കവിയായ പുനം നമ്പൂതിരിയുടെ ജീവചരിത്രമായ മഹാകവി പുനം നമ്പൂതിരി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. വിദ്വാൻ വി. കൃഷ്ണൻ നമ്പൂതിരി ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
- Language
- ml
- Medium
- Paper
- Publisher
- Srivilas Press, Trivandrum
- Item location
- Private (Kerala, India)