1930-മാധവനിദാനം-മാധവാചാര്യർ
Item
ml
1930-മാധവനിദാനം-മാധവാചാര്യർ
1930
282
Madhavanidanam - Ancham Pathipp
1930 ൽ എസ് ടി റെഡ്യാർ സ്വന്തം ചെലവിൽ വിദ്യാഭിവർദ്ധിനി പ്രസ്സിൽ നിന്നും അച്ചടിച്ച് പുറത്തിറക്കിയ മാധവനിദാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. രോഗോൽപത്തിയെക്കുറിച്ച് അറിയുന്നതിനുള്ള നിദാനം എന്ന വിഷയത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു ഗ്രന്ഥമാണിതെന്ന് കരുതുന്നു. സാരചന്ദ്രിക എന്ന ഭാഷാവ്യാഖ്യാനസഹിതം സർക്കാർ വൈദ്യൻ വി കേശവനാശാൻ അവർകൾ തയാറാക്കിയ ഈ പുസ്തകം ഇതിന്റെ പ്രാധാന്യമറിഞ്ഞ് എസ്.ടി. റെഡ്യാർ തന്നെ പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്.
- Item sets
- മൂലശേഖരം (Original collection)