മാധവനിദാനം -അഞ്ചാം പതിപ്പ്

Item

Title
ml മാധവനിദാനം -അഞ്ചാം പതിപ്പ്
Date published
1930
Number of pages
282
Alternative Title
Madhavanidanam - Ancham Pathipp
Notes
ml 1930 ൽ എസ് ടി റെഡ്യാര്‍ സ്വന്തം ചെലവിൽ വിദ്യാഭിവര്‍ദ്ധിനി പ്രസ്സിൽ നിന്നും അച്ചടിച്ച് പുറത്തിറക്കിയ മാധവനിദാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. രോഗോൽപത്തിയെക്കുറിച്ച് അറിയുന്നതിനുള്ള നിദാനം എന്ന വിഷയത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു ഗ്രന്ഥമാണിതെന്ന് കരുതുന്നു. സാരചന്ദ്രിക എന്ന ഭാഷാവ്യാഖ്യാനസഹിതം സര്‍ക്കാര്‍ വൈദ്യന്‍ വി കേശവനാശാന്‍ അവര്‍കള്‍ തയാറാക്കിയ ഈ പുസ്തകം ഇതിന്റെ പ്രാധാന്യമറിഞ്ഞ് എസ് ടി റെഡ്യാര്‍ തന്നെ പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്.
Language
Medium
Item location
Date digitized
2021-05-07