1939 – ഭൂമിശാസ്ത്രം – ഒന്നാം ഭാഗം – ഒന്നാം ഫാറത്തിലേക്ക്
Item
1939 – ഭൂമിശാസ്ത്രം – ഒന്നാം ഭാഗം – ഒന്നാം ഫാറത്തിലേക്ക്
1939
154
1939-Lower Secondary Geography
1939ൽ ഒന്നാം ഫാറത്തിൽ പഠിച്ചവർ ഉപയോഗിച്ച ഇന്ത്യാ ഭൂമിശാസ്ത്രം (Lower Secondary Geography) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കൊച്ചി രാജ്യത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്നാണ് പുസ്തകത്തിലെ സൂചനകളിൽ നിന്നു മനസ്സിലാകുന്നത്.
- Item sets
- മൂലശേഖരം (Original collection)