1949 - ലളിത - ശരച്ചന്ദ്ര ചട്ടോപാദ്ധ്യായൻ - ആർ. നാരായണപ്പണിക്കർ
Item
1949 - ലളിത - ശരച്ചന്ദ്ര ചട്ടോപാദ്ധ്യായൻ - ആർ. നാരായണപ്പണിക്കർ
1949
116
Lalitha
വിഖ്യാത ബംഗാളി സാഹിത്യകാരനായ ശരച്ചന്ദ്ര ചട്ടോപാദ്ധ്യായന്റെ ബാംഗാളി നോവലിന്റെ മലയാള പരിഭാഷയായ ലളിതയുടെ 1949ൽ ഇറങ്ങിയ മൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ആർ നാരായണപ്പണിക്കർ ആണ് ഈ ബംഗാളി നോവൽ മലയാളത്തിലേക്ക് പരിഭാഷ ചെയ്തത്. കുറഞ്ഞ കാലത്തിനുള്ളിൽ മൂന്നു പതിപ്പ് ഇറങ്ങി എന്നുള്ളത് മലയാളികൾക്ക് ഇടയിൽ ഈ ബംഗാളി നോവല്‍ നേടിയ സ്വീകാര്യത വെളിവാക്കുന്നു.