ലക്ഷ്യപ്രഖ്യാപന രേഖ - കെ.എസ്.വൈ.എഫ്.

Item

Title
ml ലക്ഷ്യപ്രഖ്യാപന രേഖ - കെ.എസ്.വൈ.എഫ്.
en Lakshyaprakhyapana Rekha - K.S.Y.F.
Number of pages
29
Language
Date digitized
Dimension
19.5 × 13.5 cm (height × width)

Abstract
കേരളത്തിലെ പ്രധാനപ്പെട്ട യുവജനപ്രസ്ഥാനമായ കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷൻ്റെ നയപ്രഖ്യാപന രേഖയാണിത്. പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും നിയമാവലികളും ഇതിൽ വിവരിക്കുന്നു. യുവജനപ്രസ്ഥാനങ്ങളുടെ പ്രാധാന്യവും രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളെ യുവജന പ്രസ്ഥാനങ്ങൾക്ക് എങ്ങനെ നേരിടാൻ സാധിക്കുമെന്നും ഇതിൽ വിവരിക്കുന്നു.