1978 - കുലസ്ത്രീ - നോവൽസംഗ്രഹ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
Item
ml
1978 - കുലസ്ത്രീ - നോവൽസംഗ്രഹ ഗ്രന്ഥാവലി - സ്റ്റേറ്റു് ഇൻസ്റ്റിറ്റ്യൂട്ടു് ഓഫ് എഡ്യൂക്കേഷൻ
1978
74
Kulasthree - Novelsamgraha Grandhavali
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ 1978ൽ നോവൽസംഗ്രഹ ഗ്രന്ഥാവലി എന്ന സീരീസീൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച കുലസ്ത്രീ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ. ബംഗാളി സാഹിത്യകാരനായ ബങ്കിംചന്ദ്രചാറ്റർജിയുടെ നോവലിൻ്റെ മലയാളസംഗ്രഹം ആണിത്. മൂല നോവലിൻ്റെ പേർ എന്താണെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല.