-
Title
-
ml
കുലസ്ത്രീ – നോവൽസംഗ്രഹ ഗ്രന്ഥാവലി
-
Date published
-
1978
-
Number of pages
-
74
-
Alternative Title
-
Kulasthree - Novelsamgraha Grandhavali
-
Notes
-
ml
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ 1978ൽ നോവൽസംഗ്രഹ ഗ്രന്ഥാവലി എന്ന സീരീസീൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച കുലസ്ത്രീ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ബംഗാളി സാഹിത്യകാരനായ ബങ്കിംചന്ദ്രചാറ്റർജിയുടെ നോവലിൻ്റെ മലയാളസംഗ്രഹം ആണിത്. മൂല നോവലിൻ്റെ പേർ എന്താണെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല.
-
Date digitized
-
2021-05-20