കുടിവെള്ളത്തിന് കാട് സംരക്ഷിക്കുക
Item
ml
കുടിവെള്ളത്തിന് കാട് സംരക്ഷിക്കുക
1987
12
Kudivellathinu Kadu Samrakshikkuma
ml
കുടിവെള്ളത്തിന് കാട് സംരക്ഷിക്കുക എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത് വനങ്ങളും ഭൂഗർഭജലസ്രോതസും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വെള്ളവും കാർഷികോല്പാദനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമെല്ലാം കണക്കുകൾ വെച്ചു കൊണ്ട് അവതരിപ്പിക്കുകയാണ് എം പി പരമേശ്വരൻ ഈ ലഘുലേഖയിൽ. വൈദ്യുതോൽപാദത്തിലുണ്ടാവുന്ന കുറവ് ഉൽപാദനമേഖലയെ എങ്ങനെ ബാധിക്കുന്നു എന്നും അതിന് പരിഹാരമെന്ത് എന്ന ചർച്ചകൾക്കുള്ള സൂചനകളും ഇതിലുണ്ട്.
en
Bullet
2021-04-23