1987 - കുടിവെള്ളത്തിന് കാട് സംരക്ഷിക്കുക - എം പി പരമേശ്വരൻ

Item

Title
ml 1987 - കുടിവെള്ളത്തിന് കാട് സംരക്ഷിക്കുക - എം പി പരമേശ്വരൻ
Date published
1987
Number of pages
12
Alternative Title
Kudivellathinu Kadu Samrakshikkuma
Language
Date digitized
Blog post link
Abstract
കുടിവെള്ളത്തിന് കാട് സംരക്ഷിക്കുക എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ. വനങ്ങളും ഭൂഗർഭജലസ്രോതസും തമ്മിലുള്ള ബന്ധത്തെ കുറിച്ചും വെള്ളവും കാർഷികോല്പാദനവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമെല്ലാം കണക്കുകൾ വെച്ചു കൊണ്ട് അവതരിപ്പിക്കുകയാണ് എം പി പരമേശ്വരൻ ഈ ലഘുലേഖയിൽ. വൈദ്യുതോൽപാദത്തിലുണ്ടാവുന്ന കുറവ് ഉൽപാദനമേഖലയെ എങ്ങനെ ബാധിക്കുന്നു എന്നും അതിന് പരിഹാരമെന്ത് എന്ന ചർച്ചകൾക്കുള്ള സൂചനകളും ഇതിലുണ്ട്.