1955-കേരളത്തിന്റെ ഭാവി-ആഗമനാന്ദസ്വാമികൾ

Item

Title
ml 1955-കേരളത്തിന്റെ ഭാവി-ആഗമനാന്ദസ്വാമികൾ
Date published
1955
Number of pages
44
Alternative Title
Keralathinte Bhavi
Language
Date digitized
Item location
Blog post link

Abstract
കേരള സംസ്ഥാനം പിറന്നുവീഴുന്നതിനുമുമ്പ് കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഡൽഹിയിലെ മലയാളി ക്ലബിൽ വച്ച് ആഗമനാന്ദ സ്വാമികൾ നടത്തിയ പ്രസംഗത്തിന്റെ ഡിജിറ്റൽ സ്കാൻ. കേരളത്തിലെ മതങ്ങളെക്കുറിച്ചും മലയാളികൾ അനുവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സ്വാമികളുടെ അഭിപ്രായം ഇതിൽ പ്രകടിപ്പിക്കുന്നതായി കാണുന്നു.