1960-കേരളത്തിൽ ഇടപെട്ടതെന്തിന് ? ജി വി പാന്ത്
Item
ml
1960-കേരളത്തിൽ ഇടപെട്ടതെന്തിന് ? ജി വി പാന്ത്
1960
26
Keralathil Idapettathenthinu?
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ പിരിച്ചു വിട്ടതിന്റെ കാരണങ്ങളെക്കുറിച്ച് വിശദമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലഘു ലേഖയുടെ ഡിജിറ്റൽ സ്കാൻ. ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.1960 ലെ ആഭ്യന്തര മന്ത്രി ആയിരുന്ന ജി ബി പന്ത് പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ ക്രോഡീകരിച്ച പുസ്തകരൂപത്തില്‍ ഇറക്കിയതാണ് എന്ന് കരുതുന്നു. ഇതില്‍ വാസുപിള്ളയുടെ കാര്യം പറയുന്നുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട വാസുപിള്ളയുടെ ശിക്ഷ ജീവപര്യന്തമാക്കി മാറ്റിയതെന്തിന് എന്ന രസാവഹമായ ഒരു സംഭവം വിവരിക്കുന്നുണ്ട്.