ക്രിസ്തീയഗീതങ്ങൾ

Item

Title
ml ക്രിസ്തീയഗീതങ്ങൾ
Date published
1854
Number of pages
323
Alternative Title
Kristheeya Geethangal
Topics
Language
Date digitized
2018-10-28
Notes
ml ബാസൽ മിഷൻ തങ്ങളുടെ സഭകളിലെ ഉപയോഗത്തിനായും, ക്രൈസ്തവരുടെ ഭവനങ്ങളിലെ ഉപയോഗത്തിന്നായും പ്രസിദ്ധീകരിച്ച ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മലയാള ക്രൈസ്തവഗീതങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്. പ്രധാനമായും ജർമ്മൻ, ഇംഗ്ലീഷ് ഗാനങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതിൽ ഗുണ്ടർട്ട് പരിഭാഷ ചെയ്ത ഗാനങ്ങളും ഉണ്ട്.