കൃഷ്ണപ്പാട്ട്

Item

Title
ml കൃഷ്ണപ്പാട്ട്
Date published
1400/1859
Number of pages
55
Alternative Title
Krishnapattu
Topics
en
Language
Medium
Date digitized
2018-09-21
Notes
ml ചെറുശ്ശേരിനമ്പൂതിരി രചിച്ച മലയാള കാവ്യമാണ് കൃഷ്ണപ്പാട്ട്. പ്രസ്തുത കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ശ്രീകൃഷ്ണന്റെ അവതാര ലീലകള്‍ പാടിപ്പുകഴ്ത്തുന്ന കാവ്യമാണ് കൃഷ്ണപ്പാട്ട്. ചെറുശ്ശേരി നമ്പൂതിരിയാല്‍ രചിക്കപ്പെട്ടു എന്ന് കരുതുന്ന കൃഷ്ണപ്പാട്ടിനു മലയാളത്തിലെ ഭക്തി കാവ്യങ്ങളില്‍ സവിശേഷസ്ഥാനമുണ്ട്. കർക്കിടകമാസത്തിൽ രാവിലെ സമയത്ത് കൃഷ്ണപ്പാട്ട് പാരായണം ചെയ്യുന്നു.