കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം
Item
ml
കൃഷ്ണൻ ക്രിസ്തു എന്നവരുടെ താരതമ്യം
1905
77
Krishnan Krishtu Ennavarude Tharathamyam
2018-09-18
ml
1905ൽ ബാസൽ മിഷൻ പ്രസിദ്ധീകരിച്ച ഒരു മതതാരതമ്യ/മതപ്രചരണ പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. ഇത് ഒരു മതദർശന താരത്യമ്യ പുസ്തകമാണ്. ഹൈന്ദവമതത്തിലെയും ക്രൈസ്തവ മതത്തിലെയും കേന്ദ്രകഥാപാത്രങ്ങളുടെ വിവിധ ഗുണങ്ങൾ താരതമ്യം ചെയ്യുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. വളരെ സമാനമായ ഇതിവൃത്തം ഉള്ള ഹിന്തുമതത്തിലേയും ക്രിസ്തുമാർഗ്ഗത്തിലേയും ശ്രേഷ്ഠപുരുഷാർത്ഥം എന്ന പുസ്തകത്തിന്റെ സ്കാൻ നമുക്ക് ഇതിനകം കിട്ടിയതാണ്. ഇതിന്റെ രചയിതാവ് ആരെന്ന് വ്യക്തമല്ല. ബാസൽ മിഷൻ മിഷനറിമാരോ ഹിന്തുമതത്തിലേയും ക്രിസ്തുമാർഗ്ഗത്തിലേയും ശ്രേഷ്ഠപുരുഷാർത്ഥം എന്ന പുസ്തകം രചിച്ച ലോറൻസ് പുറത്തൂരോ ആയിരിക്കാം
- Item sets
- മൂലശേഖരം (Original collection)