1937 - തിരുവിതാംകൂർ കൃഷിവ്യവസായ മാസിക - വാല്യം 17 ലക്കം 5
Item
ml
1937 - തിരുവിതാംകൂർ കൃഷിവ്യവസായ മാസിക - വാല്യം 17 ലക്കം 5
1937
40
Thiruvithamkoor Krishi Vyavasaya Masika
2020 July 19
ml
തിരുവിതാംകൂർ എക്കാണോമിക്ക് ഡെവലപ്പ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടിരുന്ന മാസികയായ തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ വാല്യം 17 ലക്കം 5 ന്‍റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ചരിത്രം – സാമ്പത്തിക വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്നവർക്ക് ഈ മാസികയുടെ പഴയ ലക്കങ്ങൾ ഉപകാരപ്പെടുമെന്ന് കരുതുന്നു.
- Item sets
- മൂലശേഖരം (Original collection)