1936 - തിരുവിതാംകൂർ കൃഷിവ്യവസായ മാസിക - വാല്യം 16 ലക്കം 12
Item
ml
1936 - തിരുവിതാംകൂർ കൃഷിവ്യവസായ മാസിക - വാല്യം 16 ലക്കം 12
1936
44
Thiruvithamkoor Krishi Vyavasaya Masika
2020 June 25
ml
തിരുവിതാംകൂർ എക്കണോമിക്ക് ഡെവലപ്പ്മെന്റ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടിരുന്ന മാസികയായ തിരുവിതാംകൂർ കൃഷിവ്യവസായ മാസികയുടെ 16-ാം വാല്യം 12-ാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1936 ഡിസംബറിലാണ് മാസികയുടെ ഈ ലക്കം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ പ്രസംഗം ആമുഖമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- Item sets
- മൂലശേഖരം (Original collection)