1961 – കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക
Item
ml
1961 – കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക
1961
250
Keralathile Krishikkarkk Oru Krishideepika
2020 March 07
ml
കേരള കൃഷി ഡിപ്പാർട്ട്മെന്റ് 1961ൽ കേരളത്തിലെ കൃഷിക്കാർക്കു് ഒരു കൃഷിദീപിക എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സർക്കാരുമായി ബന്ധപ്പെട്ട രേഖകളിൽ ഗവെഷണം ചെയ്യുന്നവർക്കും കേരളത്തിലെ കാർഷികവൃത്തിയുടെ ചരിത്രം പഠിക്കുന്നവർക്കും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വളരെ പ്രയോജനം ചെയ്യുമെന്ന് തോന്നുന്നു.
- Item sets
- മൂലശേഖരം (Original collection)