1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ
Item
ml
1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ
1939
154
Koothum Koodiyattavumm
2020 May 07
ml
കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ രചിച്ച കൂത്തും കൂടിയാട്ടവും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്കത്തില്‍ കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ചരിത്രവും ഐതിഹ്യവും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിഷയത്തിലെ അപൂർവഗ്രന്ഥങ്ങളിൽ ഒന്നാണ് ഇതെന്ന് തോന്നുന്നു.
- Item sets
- മൂലശേഖരം (Original collection)