ഖദീജത്തുൽ കുബ്റ എന്ന ഒപ്പനപ്പാട്ട്

Item

Title
ml ഖദീജത്തുൽ കുബ്റ എന്ന ഒപ്പനപ്പാട്ട്
Date published
1952
Number of pages
16
Alternative Title
Khadeejathul Kubra enna Oppanappatt
Language
Item location
Date digitized
Notes
ml അറബി-മലയാള ലിപിയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ഖദീജത്തുൽ കുബ്റ എന്ന ഒപ്പനപ്പാട്ട് എന്ന രേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കോഴിക്കോട് താലൂക്ക് വേങ്ങേരി അംശം ദേശത്തു എൻ. കാദിരി മാസ്റ്റർ എന്ന ഒരാൾക്കാണ് ഈ കൃതിയുടെ പകർപ്പവകാശം രേഖപ്പെടുത്തി കാണുന്നത്. അദ്ദെഹം തന്നെ ആണോ ഈ കൃതിയുടെ രചയിതാവ് എന്നത് വ്യക്തമല്ല. മുഹമ്മദ് നബിഒയുടെ ഒന്നാം ഭാര്യയായ Khadīja bint Khuwaylid ൻ്റെ മരണത്തെ പറ്റിയുള്ള ഒരു ഒപ്പനപ്പാട്ട് ആണിത്. അറബി-മലയാള പുസ്തകങ്ങൾ സാധാരണ പിറകിൽ നിന്ന് പേജ് മറിച്ചാണ് വായന തുടങ്ങേണ്ടത്. പക്ഷെ ഈ പുസ്തകം സാധാരണ മലയാള പുസ്തകങ്ങളെ പോലെ മുന്നിൽ നിന്ന് പേജുകൾ മറിക്കുന്ന പോലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകം എൻ്റെ കൈയിൽ കിട്ടിയ പോലെ തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.