1947- കേരളവർമ്മസ്മാരകം ഉപഹാരമാല

Item

Title
ml 1947- കേരളവർമ്മസ്മാരകം ഉപഹാരമാല
Date published
1947
Number of pages
184
Alternative Title
Keralavarmma Smarakam Upaharamala
Language
Date digitized
2020 April 04
Blog post link
Abstract
ml പ്രശസ്ത കവിയും ഉപന്യാസകാരനുമായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ജന്മശതാബ്ദിയൊട് അനുബന്ധിച്ച് ശതവർഷാഘോഷക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച കേരളവർമ്മസ്മാരകം ഉപഹാരമാല എന്ന സുവനീറിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ശതവർഷാഘോഷം 1945ൽ കഴിഞ്ഞെങ്കിലും അല്പം താമസിച്ച് ഏതാണ്ട് 1946 അവസാനത്തിലാണ് ഈ സുവനീർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളവർമ്മ വലിയ കോയിത്തമ്പുരാനുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ഈ സുവനീറിൽ ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. ഉള്ളൂർ, വള്ളത്തോൾ തുടങ്ങി അക്കാലത്തെ മിക്ക പ്രമുഖരും ഈ സുവനീറിലെ വിവിധ സംഗതികളിൽ എഴുതിയിട്ടൂണ്ട്.