1991 - കേരളത്തിൻ്റെ ആരോഗ്യസ്ഥിതി - ഒരു പഠനം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Item

Title
1991 - കേരളത്തിൻ്റെ ആരോഗ്യസ്ഥിതി - ഒരു പഠനം - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Date published
1991
Number of pages
172
Alternative Title
The Health Status of Kerala A Study
Language
Date digitized
Blog post link
Abstract
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1991ൽ പ്രസിദ്ധീകരിച്ച കേരളത്തിൻ്റെ ആരോഗ്യസ്ഥിതി – ഒരു പഠനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഇത്. പരിഷത്തിൻ്റെ ഒരു കൂട്ടം പ്രവർത്തകർ ചേർന്നാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. ഡോ. കെ ആര്‍ തങ്കപ്പന്‍, ഡോ. കെ പി കണ്ണന്‍, ഡോ. വി രാമന്‍കുട്ടി, ഡോ. ബി ഇക്ബാല്‍ , ഡോ. കെ പി അരവിന്ദന്‍, ടി പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ലേഖകരില്‍ ഉള്‍പ്പെടുന്നു. ഇത് ഈ പഠനത്തിൻ്റെ ഒന്നാം പതിപ്പാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 28-ആം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.