കേരളത്തിൽ നടക്കാതെ പോയ സാമൂഹ്യവനവൽക്കരണം
Item
ml
കേരളത്തിൽ നടക്കാതെ പോയ സാമൂഹ്യവനവൽക്കരണം
1989
30
Keralathil Nadakkathe poya Samoohya Vanavalkaranam
ml
കേരളത്തിൽ നടക്കാതെ പോയ സാമൂഹ്യവനവൽക്കരണം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.സാമൂഹ്യവനവൽക്കരണം എന്താണ് എന്നും അത് നടപ്പാക്കിയതിന്റെ പശ്ചാത്തലം, കേരളത്തിൽ നടപ്പിലാക്കിയതിലുണ്ടായ അശാസ്ത്രീയത എന്നിവയെ കുറിച്ചും ഈ ലഘുലേഖ ചർച്ച ചെയ്യുന്നു. കൂടാതെ യഥാർത്ഥത്തിൽ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഇതിലുണ്ട്.
en
Bullet
2021-05-09