1959-കേരളം – കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
Item
ml
1959-കേരളം – കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
1959
146
en
Keralam
മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാന്റെ കേരളം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. കേരള പ്രതിഷ്ഠ, നമ്പൂരിരാജ്യഭരണം, പെരുമാൾ ഭരണം, ഏറനാടുപെരുമ്പടപ്പുവാഴ്ച, കൂറുമത്സരം എന്നിങ്ങനെ അഞ്ചു സർഗ്ഗങ്ങളിലായി കേരള ചരിത്രം പദ്യരൂപത്തിൽ വിശദമാക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷികൾക്ക് വിലപ്പെട്ട ഒന്നായിരിക്കും
- Item sets
- മൂലശേഖരം (Original collection)