കേരളം

Item

Title
ml കേരളം
Date published
1959
Number of pages
146
Alternative Title
Keralam
Topics
en
Language
Item location
Date digitized
Notes
ml മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ കേരളം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.കേരള പ്രതിഷ്ഠ, നമ്പൂരിരാജ്യഭരണം, പെരുമാള്‍ ഭരണം, ഏറനാടുപെരുമ്പടപ്പുവാഴ്ച, കൂറുമത്സരം എന്നിങ്ങനെ അഞ്ചു സര്‍ഗ്ഗങ്ങളിലായി കേരള ചരിത്രം പദ്യരൂപത്തില്‍ വിശദമാക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷികള്‍ക്ക് വിലപ്പെട്ട ഒന്നായിരിക്കും